Malayalam Bible Quiz: Psalms Chapter 143 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:143 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ --------- ശ്രവിക്കണമേ! ?

1 point

2➤ എന്റെ വൈരികളെ എന്ത് ചെയ്യണമേ എന്നാണ് പറയുന്നത് ?

1 point

3➤ ഞാന്‍ അങ്ങയുടെ നേര്‍ക്കു എന്ത് വിരിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവേ, ആരില്‍ നിന്ന്‌ എന്നെ മോചിപ്പിക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ എന്‍െറ ആരെ നശിപ്പിക്കണമേ എന്നാണ് പറയുന്നത് ?

1 point

6➤ എന്തെന്നാല്‍ എന്റെ ആത്‌മാവിനെ അങ്ങയുടെ സന്നിധിയിലേക്കാണു ഞാന്‍ സങ്കീര്‍ത്തനങ്ങള്‍ .143. 8 വിട്ടുപ്പോയ ഭാഗംചേര്‍ക്കുക ?

1 point

7➤ കാരുണ്യവാനായ അങ്ങ്‌ എന്‍െറ ശത്രുക്കളെ എന്ത് ചെയ്യണമേ എന്നാണ് പറയുന്നത് ?

1 point

8➤ ഉണങ്ങിവരണ്ട നിലംപോലെ എന്‍െറ ഹൃദയം അങ്ങേക്കായി എന്ത് ചെയ്യുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ അങ്ങയുടെ നീതിയാല്‍ എന്നെ എന്തില്‍ നിന്നു മോചിപ്പിക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ കര്‍ത്താവേ, അങ്ങയുടെ എന്തിനെ പ്രതി എന്‍െറ ജീവന്‍ പരിപാലിക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got