Malayalam Bible Quiz: Psalms Chapter 144 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:144 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ യുദ്‌ധംചെയ്യാന്‍ എന്‍െറ കൈകളെയും പടപൊരുതാന്‍ എന്‍െറ എന്തിനെയും അവിടുന്നു പരിശീലിപ്പിക്കുന്നു. ?

1 point

2➤ അസ്‌ത്രങ്ങളയച്ച്‌ അവരെ എന്ത് ചെയ്യേണമേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിനുവേണ്ടി എന്ത് ചെയ്തെടുത്ത സ്‌തംഭംപോലെയും ആയിരിക്കട്ടെ. ?

1 point

4➤ മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്‌; അവന്‍െറ ദിനങ്ങള്‍ നിഴല്‍ പോലെയാകുന്നു സങ്കീര്‍ത്തനങ്ങള്‍ 144 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ കര്‍ത്താവേ, അങ്ങ്‌ ആകാശം ചായിച്ച് ‌ഇറങ്ങിവന്നു എന്തിനെ സ്‌പര്‍ശിക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ ഉന്നതത്തില്‍നിന്നു കൈനീട്ടി എന്നെരക്‌ഷിക്കണമേ! പെരുവെള്ളത്തില്‍നിന്ന്‌, ആരുടെ കൈയില്‍നിന്ന്‌, എന്നെ രക്‌ഷിക്കണമേ ?

1 point

7➤ ഞങ്ങളുടെ അറപ്പുരകള്‍ എല്ലാത്തരം എന്തും കൊണ്ടു നിറഞ്ഞിരിക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ അവിടുത്തെ പരിഗണന ലഭിക്കാന്‍ ------------‌ എന്ത്‌ അര്‍ഹതയുണ്ട്‌ ?

1 point

9➤ അവിടുന്നാണ്‌ എന്‍െറ ----------- ,ദുര്‍ഗവും, ശക്‌തികേന്‌ദ്രവും ?

1 point

10➤ അവിടുന്നാണ്‌ എന്‍െറ അഭയശിലയും---------- ശക്‌തികേന്‌ദ്രവും ?

1 point

You Got