Malayalam Bible Quiz: Psalms Chapter 145 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:145 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, എങ്ങനെയുള്ളവരെയാണ് എഴുന്നെല്പിക്കുന്നത് ?

1 point

2➤ അവിടുത്തെ രാജത്വം എന്താണെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?‌

1 point

3➤ തന്‍െറ ആരുടെ ആഗ്രഹം ആണ് അവിടുന്നു സഫലമാക്കുന്നത് ?

1 point

4➤ കര്‍ത്താവു വലിയവനും അത്യന്തം സ്‌തുത്യര്‍ഹനുമാണ്‌; അവിടുത്തെ എന്ത് അഗ്രാഹ്യമാണ്‌. ?

1 point

5➤ എല്ലാ ജീവജാലങ്ങളും അവിടുത്തെ എന്ത് എന്നേക്കും വാഴ്‌ത്തട്ടെ. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ അവിടുത്തെ ശക്‌തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്‍െറ മഹത്വപൂര്‍ണമായ എന്തും മനുഷ്യമക്കളെ അവര്‍ അറിയിക്കും ?

1 point

7➤ എന്‍െറ വായ്‌ കര്‍ത്താവിന്‍െറ എന്ത് പാടും എന്നാണ് സങ്കീര്‍ത്തകന്‍പറയുന്നത് ?

1 point

8➤ കര്‍ത്താവു കൃപാലുവും കരുണാമയനും ക്‌ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്‌. അ ധ്യായം , വാക്യം ഏത് ?

1 point

9➤ അവിടുത്തെ രാജ്യത്തിന്‍െറ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ എന്ത് അവര്‍ വര്‍ണിക്കും ?

1 point

10➤ കര്‍ത്താവിന്‍െറ വഴികള്‍ എന്താകുന്നു ?

1 point

You Got