Malayalam Bible Quiz: Psalms Chapter 146 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:146 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എത്രകാലം മുഴുവന്‍ ഞാന്‍ എന്റെ ദൈവത്തിനു കീര്‍ത്തനം പാടും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ദൈവത്തിനു എന്ത് പാടും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു; വിധവകളെയും അനാഥരെയും സംരക്‌ഷിക്കുന്നു; എന്നാല്‍, ദുഷ്‌ടരുടെ വഴി അവിടുന്നു -------------------- സങ്കീര്‍ത്തനങ്ങള്‍. 146. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ തന്‍െറ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്‌ക്കുന്നവന്‍ ആരെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ രാജാക്കന്‍മാരില്‍, സഹായിക്കാന്‍ കഴിവില്ലാത്ത മനുഷ്യപുത്രനില്‍, ------- വയ്‌ക്കരുത്‌. ?

1 point

6➤ കര്‍ത്താവ്‌ എന്നേക്കും -------------- സീയോനേ, നിന്‍െറ ദൈവം തലമുറകളോളം വാഴും; കര്‍ത്താവിനെ സ്‌തുതിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍. 146. 10 പൂരിപ്പിക്കുക ?

1 point

7➤ അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന്‌ അവന്‍െറ എന്ത് മണ്ണടിയുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന്‌ അവന്‍െറ പദ്‌ധതികള്‍ക്ക് എന്ത് സംവിക്കുന്നത് എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവ്‌ അന്‌ധരുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെഎഴുന്നേല്‍പിക്കുന്നു; അവിടുന്നു --------------------- സ്‌നേഹിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍.146. 8 പൂരിപ്പിക്കുക ?

1 point

10➤ അവിടുന്നാണ്‌ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിച്ചത്‌; അവിടുന്ന്‌ എന്നേക്കും വിശ്വസ്‌തനാണ്‌. അധ്യായം , വാക്യം ഏത് ?

1 point

You Got