Malayalam Bible Quiz: Psalms Chapter 147 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:147 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുന്നു കല്‍പന അയച്ച് ‌അതിനെ ഉരുക്കിക്കളയുന്നു; അവിടുന്നു എന്തിനെ അയയ്‌ക്കുമ്പോള്‍ ജലം ഒഴുകിപ്പോകുന്നു. സങ്കീര്‍ത്തനങ്ങള്‍. 147. 18 ല്‍ പറയുന്നത് ?

1 point

2➤ അവിടുന്നു വാനിടത്തെ എന്ത്‌ കൊണ്ട് മൂടുന്നു; ഭൂമിക്കായി അവിടുന്നു മഴയൊരുക്കുന്നു; സങ്കീര്‍ത്തനങ്ങള്‍. 147. 8 ല്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനുസ്‌തുതിപാടുന്നത്‌ എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കുസ്‌തുതിപാടുന്നത്‌ ഉചിതം തന്നെ. അധ്യായം , വാക്യം ഏത് ?

1 point

4➤ പടക്കുതിരയുടെ എന്തില്‍ അവിടുന്നു സന്തോഷിക്കുന്നില്ല. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ തന്നെ ഭയപ്പെടുകയും തന്‍െറ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുകയും ചെയ്യുന്നവരിലാണു ആര് പ്രസാദിക്കുന്നത് എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ അവിടുന്നു മലകളില്‍ എന്ത് മുളപ്പിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 147. 8 ല്‍ പറയുന്നത് ?

1 point

7➤ നിന്‍െറ കോട്ടയ്‌ക്കുള്ളിലുള്ള ആരെ അവിടുന്ന് അനുഗ്രഹിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 147. 13 പറയുന്നത് ?

1 point

8➤ ജറുസലെമേ, കര്‍ത്താവിനെ -------------------- സീയോനേ, നിന്‍െറ ദൈവത്തെ പുകഴ്‌ത്തുക. പൂരിപ്പിക്കുക ?

1 point

9➤ എന്തിനായി അവിടുന്നു മഴയൊരുക്കുന്നു; അവിടുന്നു മലകളില്‍ പുല്ലു മുളപ്പിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 147. 8 ല്‍ പറയുന്നത് ?

1 point

10➤ അവിടുന്നു എന്ത് അയച്ച് ‌അതിനെ ഉരുക്കിക്കളയുന്നു; അവിടുന്നു കാറ്റിനെ അയയ്‌ക്കുമ്പോള്‍ജലം ഒഴുകിപ്പോകുന്നു. സങ്കീര്‍ത്തനങ്ങള്‍. 147. 18 ല്‍ പറയുന്നത് ?

1 point

You Got