Malayalam Bible Quiz: Psalms Chapter 148 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:148 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുത്തെ എന്ത് ഭൂമിയെയുംആകാശത്തെയുംകാള്‍ ഉന്നതമാണ്‌. ?

1 point

2➤ മിന്നിത്തിളങ്ങുന്ന നക്‌ഷത്രങ്ങളേ,അവിടുത്തെ എന്ത് ചെയ്യുവിന്‍ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ അവിടുത്തെ മഹത്വം ഭൂമിയെയും------------ ക്കാള്‍ ഉന്നതമാണ്‌. ?

1 point

4➤ യുവാക്കളും കന്യകമാരും -------- ശിശുക്കളും ?

1 point

5➤ അവിടുന്നു തന്‍െറ ജനത്തിനു വേണ്ടി എന്ത്‌ ഉയര്‍ത്തിയിരിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ വന്യമൃഗങ്ങളും കന്നുകാലികളുംഇഴജന്തുക്കളും ------------- ?

1 point

7➤ ഉന്നതവാനിടമേ, കര്‍ത്താവിനെ എന്ത്ചെയ്യുവിന്‍ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ ഭൂമിയില്‍നിന്നു കര്‍ത്താവിനെസ്‌തുതിക്കുവിന്‍; കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ, ----------- സ്‌തുതിക്കുവിന്‍. ?

1 point

9➤ ഭൂമിയിലെ രാജാക്കന്‍മാരും ------------ പ്രഭുക്കന്‍മാരും ഭരണാധികാരികളും ?

1 point

10➤ അവ കര്‍ത്താവിന്‍െറ നാമത്തെ സ്‌തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു,അവ എന്ത് ചെയ്യപ്പെട്ടു ?

1 point

You Got