Malayalam Bible Quiz: Psalms Chapter 149 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:149 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവരുടെ ആരെ ചങ്ങലകള്‍കൊണ്ടും പ്രഭുക്കന്‍മാരെ ഇരുമ്പുവിലങ്ങുകള്‍കൊണ്ടും ബന്‌ധിക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ ഇസ്രായേല്‍ തന്‍െറ സ്രഷ്‌ടാവില്‍സന്തോഷിക്കട്ടെ! സീയോന്‍െറ മക്കള്‍ തങ്ങളുടെ രാജാവില്‍ എന്ത് ചെയ്യട്ടെ ?

1 point

3➤ അവരുടെ കണ്‌ഠങ്ങളില്‍ ദൈവത്തിന്‍െറ സ്‌തുതി ഉയരട്ടെ, അവര്‍ ഇരുവായ്‌ത്തലയുള്ള വാള്‍ എവിടെ ഏന്തട്ടെ സങ്കീര്‍ത്തനങ്ങള്‍. 150. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ വിശ്വസ്‌തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ -------- കൊണ്ടു പാടട്ടെ ?

1 point

5➤ പ്രഭുക്കന്‍മാരെ എന്ത് വിലങ്ങുകള്‍കൊണ്ടും ബന്‌ധിക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ അവരുടെ രാജാക്കന്‍മാരെ ---------- കൊണ്ടും പ്രഭുക്കന്‍മാരെ ഇരുമ്പുവിലങ്ങുകള്‍കൊണ്ടും ബന്‌ധിക്കട്ടെ! അധ്യായം , വാക്യം ഏത് ?

1 point

7➤ അവരുടെ രാജാക്കന്‍മാരെ ചങ്ങലകള്‍കൊണ്ടും ആരെ ഇരുമ്പുവിലങ്ങുകള്‍കൊണ്ടും ബന്‌ധിക്കട്ടെ ?

1 point

8➤ അവരുടെ കണ്‌ഠങ്ങളില്‍ ദൈവത്തിന്‍െറ സ്തുതി ഉയരട്ടെ, അവര്‍ ഇരുവായ്‌ത്തലയുള്ള വാള്‍ എവിടെ ഏന്തട്ടെ ?

1 point

9➤ അവരുടെ എവിടെ ദൈവത്തിന്‍െറ സ്തുതി ഉയരട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ അവരുടെ രാജാക്കന്‍മാരെ ചങ്ങലകള്‍കൊണ്ടും പ്രഭുക്കന്‍മാരെ ഇരുമ്പുവിലങ്ങുകള്‍കൊണ്ടും എന്ത് ചെയ്യട്ടെ ?

1 point

You Got