Malayalam Bible Quiz: Psalms Chapter 15 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:15 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കർത്താവേ അങ്ങയുടെ ____ ആരു വസിക്കും ?

1 point

2➤ ___ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവൻ ?

1 point

3➤ കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ആരു ------- അങ്ങയുടെ വിശുദ്‌ധഗിരിയില്‍ ആരു വാസമുറപ്പിക്കും?

1 point

4➤ കടത്തിനു പലിശ ഈടാക്കുകയോ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍ എങ്ങനെയൂള്ളവനായിരിക്കും ?

1 point

5➤ കടത്തിനു പലിശ ഈടാക്കുകയോ നിർദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ ഇങ്ങനെയുള്ളവൻ ____ ?

1 point

6➤ ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ____ കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവൻ ?

1 point

7➤ നിഷ്കളങ്കനായി ജീവിക്കുകയും ___ മാത്രം പ്രവർത്തിക്കുകയും ഹ്യദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവൻ ?

1 point

8➤ ___ ജീവിക്കുകയും നീതിമാത്രം പ്രവർത്തിക്കുകയും ഹ്യദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവൻ ?

1 point

9➤ കർത്താവേ അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും ? അങ്ങയുടെ ____ ആരു വാസമുറപ്പിക്കും ?

1 point

10➤ ദുഷ്‌ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്‌തനോട്‌ ആദരം കാണിക്കുകയും നഷ്‌ടം സഹിച്ചും ------ നിറവേറ്റുകയും ചെയ്യുന്നവന്‍; പൂരിപ്പിക്കുക?

1 point

You Got