Malayalam Bible Quiz: Psalms Chapter 150 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:150 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ എന്ത്ചെയ്യുവിന്‍ ?

1 point

2➤ കര്‍ത്താവിനെ സ്‌തുതിക്കുവിന്‍ ---------------- വിശുദ്‌ധമന്‌ദിരത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍ പൂരിപ്പിക്കുക ?

1 point

3➤ തപ്പുകൊട്ടിയും എന്ത് ആടിയും അവിടുത്തെ സ്‌തുതിക്കുവിന്‍.എന്നാണ് പറയുന്നത് ?

1 point

4➤ ശക്‌തമായ പ്രവൃത്തികളെപ്രതി അവിടുത്തെ എന്ത് ചെയ്യുവിന്‍ ?

1 point

5➤ കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; ദൈവത്തിന്‍െറ -------------- അവിടുത്തെ സ്‌തുതിക്കുവിന്‍ ?

1 point

6➤ കര്‍ത്താവിനെ സ്‌തുതിക്കുവിന്‍ ദൈവത്തിന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ --------------- അവിടുത്തെ സ്‌തുതിക്കുവിന്‍ പൂരിപ്പിക്കുക ?

1 point

7➤ എപ്രകാരം അവിടുത്തെ സ്‌തുതിക്കുവിന്‍ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 150. ല്‍ പറയുന്നത് ?

1 point

8➤ ---------- നൃത്തമാടിയുംഅവിടുത്തെ സ്‌തുതിക്കുവിന്‍; തന്ത്രികളും കുഴലുകളും കൊണ്ട്‌ അവിടുത്തെ സ്‌തുതിക്കുവിന്‍ സങ്കീര്‍ത്തനങ്ങള്‍. 150. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവിനെ -------------- ദൈവത്തിന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍ പൂരിപ്പിക്കുക ?

1 point

10➤ കാഹളനാദത്തോടെ അവിടുത്തെ സ്‌തുതിക്കുവിന്‍ വീണയും എന്തും മീട്ടി അവിടുത്തെ സ്‌തുതിക്കുവിന്‍ സങ്കീര്‍ത്തനങ്ങള്‍. 150. ല്‍ പറയുന്നത് ?

1 point

You Got