Malayalam Bible Quiz: Psalms Chapter 16 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:16 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ലോകം വിശുദ്ധരെന്നു കരുതുന്ന ദേവൻമാർ നിസ്സാരരാണ് അവരിൽ ..........കൊള്ളുന്നവർ അഭിശപ്തരാണ് ?

1 point

2➤ അതിനാല്‍ എന്‍െറ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്‌ദംകൊള്ളുകയും ചെയ്യുന്നു. എന്‍െറ ശരീരം സുരക്‌ഷിതമായി ------------- സങ്കീര്‍ത്തനങ്ങള്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ --------- വച്ചിരിക്കുന്നു. ?

1 point

4➤ അവിടുന്നാണ് എൻ്റെ കർത്താവ് അങ്ങിൽ നിന്നല്ലാതെ എനിക്ക് ___ എന്നു ഞാൻ കർത്താവിനോട് പറയും ?

1 point

5➤ അവിടുന്നാണ്‌ എന്‍െറ അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും. സങ്കീര്‍ത്തകന്‍ 16. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും എൻ്റെ ഭാഗധേയം അവിടുത്തെ .......?

1 point

7➤ അഭികാമ്യമായ എന്താണ് തനിക്ക് അളന്നു കിട്ടിയിരിക്കുന്നത് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ ആര് വിശുദ്‌ധരെന്നു കരുതുന്നദേവന്‍മാര്‍ നിസ്‌സാരരാണ്‌ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ എനിക്ക്‌ ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്‌ത്തുന്നു രാത്രിയിലും എന്‍െറ അന്തരംഗത്തില്‍ എന്ത് നിറയുന്നു.സങ്കീര്‍ത്തനങ്ങള്‍. 16. ല്‍ പറയുന്നത് ?

1 point

10➤ എനിക്ക്‌ ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്‌ത്തുന്നു രാത്രിയിലും എന്‍െറ എവിടെ പ്രബോധനം നിറയുന്നു.സങ്കീര്‍ത്തനങ്ങള്‍. 16. ല്‍ പറയുന്നത് ?

1 point

You Got