Malayalam Bible Quiz: Psalms Chapter 17 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:17 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കണ്ണിന്‍െറ കൃഷ്‌ണമണിപോലെഎന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ സങ്കീര്‍ത്തനങ്ങള്‍. 17. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ എന്റെ അധരങ്ങള്‍ എന്ത് ലംഘിക്കുകയില്ല എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവേ! എഴുന്നേറ്റ്‌ അവരെഎതിര്‍ത്തു തോല്‍പിക്കണമേ! അങ്ങയുടെ വാള്‍ നീചനില്‍ നിന്ന് ‌എന്നെ എന്ത് ചെയ്യട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ എന്നെ നിലംപതിപ്പിക്കാന്‍ അവര്‍ എന്റെ മേല്‍ എന്ത് വച്ചിരിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ കർത്താവേ എന്റെ ന്യായം കേൾക്കണമേ എന്റെ നിലവിളി ശ്രദ്ധിക്കണമേ നിഷ്കപടമായ എന്റെ ---------- നിന്നുള്ള പ്രാർത്ഥന ശ്രവിക്കണമേ . ?

1 point

6➤ എന്നെ വളഞ്ഞിരിക്കുന്ന ആരിൽ നിന്ന് എന്നെ രക്ഷിക്കണമേ എന്നാണ് സങ്കീർത്തകൻ യാചിക്കുന്നത് ?

1 point

7➤ തന്‍െറ വലത്തുകൈയില്‍ --------- തേടുന്നവരെ ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്‌ഷകാ, അങ്ങയുടെ കാരുണ്യംവിസ്‌മയകരമായി പ്രദര്‍ശിപ്പിക്കണമേ! ?

1 point

8➤ അവരുടെ ഹൃദയത്തില്‍ എന്ത് ഇല്ല എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ എന്‍െറ കാലടികള്‍ അങ്ങയുടെപാതയില്‍ത്തന്നെ പതിഞ്ഞു; എന്റെ എന്ത് വഴുതിയില്ല.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ എന്‍െറ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ എന്ത് ന്യായം കാണുമാറാകട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got