Malayalam Bible Quiz: Psalms Chapter 18 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:18 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ പ്രബലനായ ശത്രുവില്‍നിന്നുംഎന്നെ ----------- നിന്നും അവിടുന്ന്‌ എന്നെ രക്‌ഷിച്ചു; അവര്‍ എന്‍െറ ശക്‌തിക്കതീതരായിരുന്നു.

1 point

2➤ ദുഷ്ടനോടു കർത്താവ് എങ്ങനെയാണ് പെരുമാറുന്നത് ?

1 point

3➤ മരണപാശം എന്നെ ------- വിനാശത്തിന്‍െറ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.

1 point

4➤ കര്‍ത്താവിന്‍െറ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ എന്താണ് ഇളകിയത് ?

1 point

5➤ എന്‍െറ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ------------ ?

1 point

6➤ അവിടുന്നു തന്‍െറ ആലയത്തില്‍നിന്ന്‌എന്‍െറ അപേക്‌ഷ കേട്ടു; എന്‍െറ നിലവിളി അവിടുത്തെ എവിടെ എത്തി എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ ജനത്തിന്‍െറ കലഹത്തില്‍നിന്ന്‌അങ്ങ്‌ എന്നെ രക്‌ഷിച്ചു; അങ്ങ്‌ എന്നെ ജനതകളുടെ ------------ എനിക്ക്‌ അപരിചിതമായിരുന്ന ജനത എന്നെ സേവിച്ചു.

1 point

8➤ എഴുന്നേല്‍ക്കാനാവാത്തവിധംഅവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്‍െറ കാല്‍ക്കീഴില്‍ എന്തായി ?

1 point

9➤ വിനീതരെ അങ്ങ്‌ വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ്‌ എന്ത് ചെയ്യുന്നു ?

1 point

10➤ കര്‍ത്താവിന്‍െറ മാര്‍ഗത്തില്‍ഞാന്‍ ഉറച്ചു നിന്നു; തിന്‍മചെയ്‌ത്‌ എന്‍െറ ദൈവത്തില്‍നിന്നു ഞാന്‍ ------- പോയില്ല

1 point

You Got