Malayalam Bible Quiz: Psalms Chapter 19 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:19 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവിന്‍െറ വിധികള്‍ അവ തികച്ചും നീതിപൂര്‍ണമാണ്‌ സങ്കീര്‍ത്തനങ്ങള്‍ 19. 9 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ ദൈവഭക്‌തി നിര്‍മലമാണ്‌; അത്‌ എന്നേക്കും --------------?

1 point

3➤ കര്‍ത്താവിന്‍െറ കല്‍പനകള്‍ ------------ അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു ?

1 point

4➤ ആകാശത്തിന്‍െറ ഒരറ്റത്ത്‌ അവന്‍ ഉദിക്കുന്നു; മറ്റേയറ്റത്ത്‌ അവന്‍െറ അയനം പൂര്‍ത്തിയാകുന്നു; അവന്‍െറ ചൂടില്‍നിന്ന്‌ --------- ഒന്നിനും കഴിയുകയില്ല. ?

1 point

5➤ എന്നാല്‍, സ്വന്തം --------- മനസ്‌സിലാക്കാന്‍ ആര്‍ക്കു കഴിയും? അറിയാതെ പറ്റുന്ന വീഴ്‌ചകളില്‍നിന്ന്‌എന്നെ ശുദ്‌ധീകരിക്കണമേ ?

1 point

6➤ ആകാശത്തിൻ്റെ ഒരറ്റത്ത് അവൻ ഉദിക്കുന്നു മറ്റേയറ്റത്ത് അവൻ്റെ അയനം പൂർത്തിയാകുന്നു അവൻ്റെ ____ ഒളിക്കാൻ ഒന്നിനും കഴിയുകയില്ല ?

1 point

7➤ ആകാശം ദൈവത്തിന്‍െറ മഹത്വംപ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ എന്ത് ചെയ്യുന്നു. ?

1 point

8➤ കര്‍ത്താവിന്‍െറ സാക്‌ഷ്യം വിശ്വാസ്യമാണ്‌; അതു വിനീതരെ എന്ത് ആക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ ബോധപൂര്‍വം ചെയ്യുന്ന തെറ്റുകളില്‍നിന്ന്‌ ഈ ദാസനെ കാത്തുകൊള്ളണമേ! അവ എന്നില്‍ ------------ ഉറപ്പിക്കാതിരിക്കട്ടെ;

1 point

10➤ ആകാശം ദൈവത്തിൻ്റെ എന്ത് പ്രഘോഷിക്കുന്നു എന്നാണ് സങ്കീർത്തനം പറയുന്നത് ?

1 point

You Got