Malayalam Bible Quiz: Psalms Chapter 2 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:2 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കർത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ആരാണ് കൂടി ആലോചിക്കുന്നത് ?

1 point

2➤ വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍; അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും നിങ്ങള്‍ക്ക് വഴിയില്‍വച്ചു എന്ത് സംഭവിക്കുകയും ചെയ്യും. ?

1 point

3➤ അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം; അവരുടെ എന്ത് പൊട്ടിച്ചു ആണ് മോചനം നേടുന്നത് ?

1 point

4➤ എന്നോട് ചോദിച്ചു കൊള്ളുക ഞാൻ നിനക്ക് ജനതകളെ അവകാശമായിത്തരും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും_____ നീ അവരെ തകർക്കും ?

1 point

5➤ ഭയത്തോടെ കര്‍ത്താവിനു എന്തു ചെയ്യുവിന്‍ ?

1 point

6➤ കർത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ആരാണ് അണിനിരക്കുന്നത് ?

1 point

7➤ ആരാണ് ഭാഗ്യവാന്മാർ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ ----- നിനക്ക്‌ അധീനമാകും. ?

1 point

9➤ എന്നോട് ചോദിച്ചു കൊള്ളുക ഞാൻ നിനക്ക് ജനതകളെ അവകാശമായിത്തരും ഭൂമിയുടെ ------- നിനക്ക് അധീനമാകും ?

1 point

10➤ കർത്താവിൻ്റെ വിശുദ്ധ പർവ്വതം ഏത് ?

1 point

You Got