Malayalam Bible Quiz: Psalms Chapter 20 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:20 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ നിൻ്റെ വിജയത്തിൽ ഞങ്ങൾ ആഹ്ലാദിക്കും അങ്ങനെ ഞങ്ങളുടെ _____ ഞങ്ങൾ വിജയപതാക പാറിക്കും ?

1 point

2➤ കർത്താവ് തൻ്റെ അഭിഷിക്തനെ സഹായിക്കുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അവിടുന്ന് തൻ്റെ ____ അവന് ഉത്തരമരുളും ?

1 point

3➤ അവിടുന്നു തന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍നിന്നു നിനക്കു സഹായ മയയ്‌ക്കട്ടെ! ---------- നിന്നു നിന്നെതുണയ്‌ക്കട്ടെ! ?

1 point

4➤ കർത്താവേ രാജാവിനു വിജയം നൽകണമേ ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഞങ്ങൾക്ക് ഉത്തരമരുളണമേ അദ്ധ്യായം,വാക്യം ഏത് ?

1 point

5➤ കര്‍ത്താവു തന്‍െറ അഭിഷിക്‌തനെസഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്‍െറ വിശുദ്‌ധ ----------നിന്ന്‌ അവന്‌ ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും.

1 point

6➤ കർത്താവ് തൻ്റെ ആരെ സഹായിക്കുമെന്ന് ഇപ്പോൾ അറിയുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

7➤ നിൻ്റെ കഷ്ടകാലത്തു കർത്താവു നിൻ്റെ പ്രാർത്ഥന കേൾക്കുമാറാകട്ടെ യാക്കോബിൻ്റെ ദൈവത്തിൻ്റെ നാമം നിന്നെ ____ ?

1 point

8➤ നിൻ്റെ എന്തിൽ കർത്താവ് സംപ്രീതനാകട്ടെ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ ചിലർ രഥങ്ങളിലും മറ്റുചിലർ കുതിരകളിലും അഹങ്കരിക്കുന്നു. ഞങ്ങളാകട്ടെ ഞങ്ങളുടെ ദൈവമായ കർത്താവിൻ്റെ ____ അഭിമാനം കൊള്ളുന്നു ?

1 point

10➤ അവിടുന്നു തൻ്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നിനക്കു സഹായമയയ്ക്കട്ടെ സീയോനിൽനിന്നു നിന്നെ ____ ?

1 point

You Got