Malayalam Bible Quiz: Psalms Chapter 21 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:21 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam


1➤ സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദർശിച്ചു. അവൻ്റെ ശിരസ്സിൽ _____അണിയിച്ചു ?

1 point

2➤ കര്‍ത്താവേ, രാജാവ്‌ അങ്ങയുടെശക്‌തിയില്‍ ------------- അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു ?

1 point

3➤ രാജാവു കർത്താവിൽ വിശ്വസിച്ചു ആശ്രയിക്കുന്നു. അത്യുന്നതൻ്റെ കാരുണ്യം നിമിത്തം അവൻ _____ ?

1 point

4➤ അങ്ങ്‌ അവരുടെ സന്തതിയെ ------- നിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെ ഇടയില്‍നിന്നും നശിപ്പിക്കും ?

1 point

5➤ സമൃദ്‌ധമായ അനുഗ്രഹങ്ങളുമായിഅവിടുന്ന്‌ അവനെ സന്‌ദര്‍ശിച്ചു; അവന്‍െറ ശിരസ്‌സില്‍ ---------- അണിയിച്ചു. ?

1 point

6➤ അങ്ങ് അവരെ തുരത്തും. അവരുടെ _____ ലക്ഷ്യമാക്കി വില്ലു കുലയ്ക്കും ?

1 point

7➤ സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദർശിച്ചു അവൻ്റെ --------- തങ്ക കിരീടം അണിയിച്ചു. ?

1 point

8➤ അവൻ അങ്ങയോടു_____ യാചിച്ചു അവിടുന്ന് അത് നൽകി. സുദീർഘവും അനന്തവുമായ നാളുകൾ തന്നെ ?

1 point

9➤ കർത്താവേ, അങ്ങയുടെ ---------- അങ്ങു മഹത്വപ്പെടട്ടെ ; അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങൾ പാടിപ്പുകഴ്ത്തും ?

1 point

10➤ കര്‍ത്താവേ, അങ്ങയുടെ ശക്‌തിയില്‍അങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്‌തിപ്രഭാവത്തെഞങ്ങള്‍ എന്ത് ചെയ്യട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got