Malayalam Bible Quiz: Psalms Chapter 22 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:22 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്‍െറ ദൈവമേ, എന്‍െറ ദൈവമേ,എന്തുകൊണ്ട്‌ അങ്ങ്‌ എന്നെ ഉപേക്‌ഷിച്ചു! എന്നെ സഹായിക്കാതെയും,എന്‍െറ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്‌? അധ്യായം, വാക്യം ഏത്?

1 point

2➤ ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്‌മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ------------ അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും പൂരിപ്പിക്കുക ?

1 point

3➤ എന്തെന്നാല്‍ ---------- കര്‍ത്താവിന്‍േറതാണ്‌ അവിടുന്ന്‌ എല്ലാ ജനതകളെയും ഭരിക്കുന്നു പൂരിപ്പിക്കുക ?

1 point

4➤ ഭൂമിയുടെ അതിര്‍ത്തികള്‍ ------------ അനുസ്‌മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും പൂരിപ്പിക്കുക ?

1 point

5➤ സിംഹത്തിന്‍െറ ----------- നിന്ന്‌ എന്നെ രക്‌ഷിക്കണമേ കാട്ടുപോത്തിന്‍െറ കൊമ്പുകളില്‍നിന്നു മുറിവേറ്റ എന്നെ മോചിപ്പിക്കണമേ പൂരിപ്പിക്കുക ?

1 point

6➤ എങ്കിലും, അവിടുന്നാണ്‌ മാതാവിന്‍െറ ഉദരത്തില്‍നിന്ന്‌എന്നെ പുറത്തുകൊണ്ടുവന്നത്‌; മാതാവിന്‍െറ ----- എനിക്കു സുരക്‌ഷിതത്വംനല്‍കിയതും അവിടുന്നുതന്നെ

1 point

7➤ എന്തെന്നാല്‍ രാജത്വം ------------- അവിടുന്ന്‌ എല്ലാ ജനതകളെയും ഭരിക്കുന്നു പൂരിപ്പിക്കുക ?

1 point

8➤ സിംഹത്തിന്‍െറ വായില്‍ നിന്ന്‌ എന്നെ രക്‌ഷിക്കണമേ കാട്ടുപോത്തിന്‍െറ കൊമ്പുകളില്‍ നിന്നു മുറിവേറ്റ എന്നെ ------------- പൂരിപ്പിക്കുക ?

1 point

9➤ എന്‍െറ അസ്‌ഥികള്‍ എനിക്ക്‌എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെ നോക്കുന്നു സങ്കീര്‍ത്തകന്‍.22. 17 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ ജനിക്കാനിരിക്കുന്ന ആരോട് കര്‍ത്താവാണു മോചനം നേടിത്തന്നത്‌ എന്ന്‌ അവര്‍ ഉദ്‌ഘോഷിക്കും ?

1 point

You Got