Malayalam Bible Quiz: Psalms Chapter 23 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:23 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ മരണത്തിന്‍െറ നിഴല്‍വീണതാഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ----------------?

1 point

2➤ കർത്താവാണ് എൻ്റെ ____ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല ?

1 point

3➤ എൻ്റെ _____ മുൻപിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു. എൻ്റെ ശിരസ്സ് തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു ?

1 point

4➤ കര്‍ത്താവിന്‍െറ ആലയത്തില്‍ഞാന്‍ എന്നേക്കും -------?

1 point

5➤ ____ നിഴൽവീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല ?

1 point

6➤ അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്ന. തൻ്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. അദ്ധ്യായം,വാക്യം ഏത് ?

1 point

7➤ അവിടുത്തെ ___ ___ ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും ?

1 point

8➤ കർത്താവാണ് എൻ്റെ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല സങ്കീര്‍ത്തനങ്ങള്‍. 23. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് എന്ത് നൽകുന്നു എന്നാണ് സങ്കീർത്തനം പറയുന്നത് ?

1 point

10➤ അവിടുത്തെനന്‍മയും --------- ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും

1 point

You Got