Malayalam Bible Quiz: Psalms Chapter 24 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:24 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ സമുദ്രങ്ങൾക്കു മുകളിൽ അതിൻ്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും ആര് ?

1 point

2➤ ആരാണ്‌ ഈ മഹത്വത്തിന്‍െറ രാജാവ്‌? പ്രബലനും --------- കര്‍ത്താവ്‌, യുദ്‌ധവീരനായ കര്‍ത്താവുതന്നെ.

1 point

3➤ ആരാണ്‌ ഈ മഹത്വത്തിന്‍െറ രാജാവ്‌? സൈന്യങ്ങളുടെ കര്‍ത്താവു തന്നെ; അവിടുന്നാണു മഹത്വത്തിന്‍െറ ---------?

1 point

4➤ ഇപ്രകാരമുള്ളവരാണ്‌ അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്‍െറ ------- തേടുന്നത്‌.

1 point

5➤ എന്റെ രക്ഷകനായ ദൈവം അവനു --------വാങ്ങികൊടുക്കും

1 point

6➤ ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും ആരുടേതാണ് ?

1 point

7➤ ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ അവരാണു _____ ദൈവത്തെ തേടുന്നത് ?

1 point

8➤ ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും ഭൂതലവും അതിലെ -------- കര്‍ത്താവിന്‍േറതാണ്‌.

1 point

9➤ അവന്‍െറ മേല്‍ കര്‍ത്താവ്‌ അനുഗ്രഹം ചൊരിയും; രക്‌ഷകനായ ദൈവം അവനു ------ നടത്തിക്കൊടുക്കും.

1 point

10➤ കവാടങ്ങളേ ശിരസ്സുയർത്തുവിൻ പുരാതന കവാടങ്ങൾ ഉയർന്നു നിൽക്കുവിൻ _____ രാജാവ് പ്രവേശിക്കട്ടെ ?

1 point

You Got