Malayalam Bible Quiz: Psalms Chapter 25 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:25 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ തന്റെ ആത്‌മാവിനെ അങ്ങയുടെ സന്നിധിയിലേക്കു താന്‍ എന്ത് ചെയ്യുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ കർത്താവിൻ്റെ അവിടുത്തെ ഭയപ്പെടുന്നവർക്കുള്ളതാണ് അവിടുന്ന് തൻ്റെ ഉടമ്പടി അവരെ അറിയിക്കും ?

1 point

3➤ കര്‍ത്താവിന്‍െറ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക്‌ അവിടുത്തെ വഴികള്‍ സത്യവും --------ആണ്

1 point

4➤ എൻ്റെ കണ്ണുകൾ സദാ കർത്താവിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു അവിടുന്ന് എൻ്റെ പാദങ്ങളെ ____ ?

1 point

5➤ കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്‍െറ നിരവധിയായ ------- ക്‌ഷമിക്കണമേ!

1 point

6➤ ദൈവമേ, ----------- സകല കഷ്‌ടതകളിലുംനിന്നുമോചിപ്പിക്കണമേ!

1 point

7➤ കർത്താവേ, അങ്ങയുടെ ____പ്രതി എൻ്റെ നിരവധിയായ പാപങ്ങൾ ക്ഷമിക്കണമേ ?

1 point

8➤ ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്‌ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്‍െറ മേല്‍ -------- ആഘോഷിക്കാതിരിക്കട്ടെ!

1 point

9➤ അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്‍െറ മക്കള്‍---------- അവകാശമാക്കും.

1 point

10➤ നിഷ്കളങ്കതയും നീതിനിഷ്ഠയും എന്നെ ___. ഞാനങ്ങയെ കാത്തിരിക്കുന്നു ?

1 point

You Got