Malayalam Bible Quiz: Psalms Chapter 26 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:26 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ നിരപ്പായ ഭൂമിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ ---------?

1 point

2➤ ഞാനോ നിഷ്‌കളങ്കതയില്‍ വ്യാപരിക്കുന്നു; എന്നെ രക്‌ഷിക്കുകയും എന്നോടു കാണിക്കുകയും ചെയ്യണമേ സങ്കീര്‍ത്തനങ്ങള്‍ . 26. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ എന്ത് ചെയ്തിട്ടില്ല എന്നാണ് പറയുന്നത് ?

1 point

4➤ അങ്ങയുടെ എന്ത് എൻ്റെ കണ്മുൻപിലുണ്ട് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

5➤ കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ ഞാന്‍ എന്‍െറ കൈ കഴുകുന്നു; ഞാന്‍ അങ്ങയുടെ ------------ പ്രദക്‌ഷിണം വയ്‌ക്കുന്നു.

1 point

6➤ കർത്താവേ, അങ്ങു -------- ആലയവും അങ്ങയുടെ മഹത്വത്തിൻ്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്

1 point

7➤ കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്‍െറ ഇരിപ്പിടവും എനിക്കു ---------?

1 point

8➤ ദുഷ്‌കര്‍മികളുടെ സമ്പര്‍ക്കംഞാന്‍ വെറുക്കുന്നു; ആരോടുകൂടെ ഞാന്‍ ഇരിക്കുകയില്ല. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ ആരോടു കൂടെ എൻ്റെ ജീവനെ തൂത്തെറിയരുതേ എന്നാണ് സങ്കീർത്തകൻ യാചിക്കുന്നത് ?

1 point

10➤ കർത്താവേ, എനിക്കു ന്യായം സ്ഥാപിച്ചു തരണമേ! എന്തെന്നാൽ ഞാൻ നിഷ്കളങ്കനിയി ജീവിച്ചു ചാഞ്ചല്യമില്ലാതെ ഞാൻ കർത്താവിൽ ആശ്രയിച്ചു അദ്ധ്യായം, വാക്യം ഏത് ?

1 point

You Got