Malayalam Bible Quiz: Psalms Chapter 27 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:27 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ക്ലേശകാലത്ത് അവിടുന്ന് തനിക്ക് എവിടെ അഭയം നൽകും എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

2➤ കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, -------------- ധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

1 point

3➤ കർത്താവിൽ ---------- അർപ്പിക്കുവിൻ ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.

1 point

4➤ കർത്താവേ അങ്ങയുടെ ___ ഞാൻ തേടുന്നു എന്ന് എൻ്റെ ഹ്യദയം അങ്ങയോട് മന്ത്രിക്കുന്നു ?

1 point

5➤ ജീവിക്കുന്നവരുടെ ദേശത്തു കർത്താവിൻ്റെ എന്ത് കാണാമെന്നു സങ്കീർത്തകൻ വിശ്വസിക്കുന്നു എന്നാണ് പറയുന്നത് ?

1 point

6➤ കർത്താവേ, ഞാൻ ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്നു കേൾക്കണമേ കാരുണ്യപൂർവ്വം എനിക്ക് ഉത്തരമരുളമേ.അദ്ധ്യായം,വാക്യം ഏത് ?

1 point

7➤ ഒരു സൈന്യംതന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്‍െറ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേ യുദ്‌ധമുണ്ടായാലും ഞാന്‍ ആത്‌മധൈര്യം ------------- ?

1 point

8➤ കർത്താവേ അങ്ങയുടെ മുഖം ഞാൻ തേടുന്നു എന്ന് എൻ്റെ ഹ്യദയം അങ്ങയോട് മന്ത്രിക്കുന്നു.അദ്ധ്യായം,വാക്യം ഏത് ?

1 point

9➤ അങ്ങയുടെ മുഖം എന്നില്‍നിന്നുമറച്ചുവയ്‌ക്കരുതേ! എന്‍െറ സഹായകനായ ദൈവമേ,അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എന്‍െറ രക്‌ഷകനായ ദൈവമേ എന്നെ ---------------- എന്നെ കൈവെടിയരുതേ!

1 point

10➤ കര്‍ത്താവ്‌ എന്റെ എന്തിനു കോട്ടയാതിനാല്‍, ഞാന്‍ ആരെ പേടിക്കണം എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got