Malayalam Bible Quiz: Psalms Chapter 28 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:28 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കർത്താവ് എൻ്റെ ശക്തിയും പരിചയുമാണ്. കർത്താവിൽ എൻ്റെ _____ ശരണംവയ്ക്കുന്നു ?

1 point

2➤ കര്‍ത്താവേ, ഞാനങ്ങയെവിളിച്ചപേക്‌ഷിക്കുന്നു; എന്‍െറ അഭയശിലയായ അങ്ങ്‌എനിക്കുനേരേ ചെവിയടയ്‌ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ ----------- പതിക്കുന്നവനെപ്പോലെയാകും.

1 point

3➤ കര്‍ത്താവു സ്വന്തം ജനത്തിന്‍െറ ശക്‌തിയാണ്‌; തന്‍െറ അഭിഷിക്‌തനു --------- നല്‍കുന്ന അഭയസ്‌ഥാനം അവിടുന്നാണ്‌.

1 point

4➤ കർത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എൻ്റെ അഭയശിലയായ അങ്ങ് എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനം പാലിച്ചാൽ ഞാൻ ____ പതിക്കുന്നതവനെപ്പോലെയാകും ?

1 point

5➤ അവര്‍ കര്‍ത്താവിന്‍െറ പ്രവൃത്തികളെയും കരവേലകളെയും പരിഗണിച്ചില്ല. അതുകൊണ്ട്‌ അവിടുന്ന്‌ അവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും എന്ത് ചെയ്യുകയില്ല ?

1 point

6➤ അങ്ങയുടെ ശ്രീകോവിലിലേക്കു കൈകൾ നീട്ടി ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എൻ്റെ _____ സ്വരം ശ്രവിക്കണമേ ?

1 point

7➤ കർത്താവ് ആരുടെ ശക്തിയാണ് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ ദുഷ്കർമികളായ നീചരുടെ ഹൃദയത്തിൽ എന്ത് കുടികൊള്ളുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ അങ്ങയുടെ ശ്രീകോവിലിലേക്കുകൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായിവിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്‍െറ എന്തിന്റെ സ്വരം ശ്രവിക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ കർത്താവു സ്വന്തം ജനത്തിൻ്റെ ___. തൻ്റെ അഭിഷിക്തനു സംരക്ഷണം നൽകുന്ന അഭയസ്ഥാനം അവിടുന്നാണ് ?

1 point

You Got