Malayalam Bible Quiz: Psalms Chapter 29 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:29 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

 

1➤ കർത്താവിൻ്റെ സ്വരം എന്തു പുറപ്പെടുവിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

2➤ കർത്താവിൻ്റെ സ്വരം ഏതു മരങ്ങളെ ചുഴറ്റുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ കർത്താവിൻ്റെ മഹത്വപൂർണ്ണമായ ____ സ്തുതിക്കുവിൻ. വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിൻ ?

1 point

4➤ കര്‍ത്താവിന്‍െറ സ്വരം മരുഭൂമിയെ വിറകൊള്ളിക്കുന്നു; കര്‍ത്താവു കാദെഷ് ‌മരുഭൂമിയെ എന്ത് ചെയ്യിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീയോനെ ----------- പ്പോലെയും.

1 point

6➤ കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍സിംഹാസനസ്‌ഥനായിരിക്കുന്നു. അവിടുന്ന്‌ എന്നേക്കും രാജാവായി സിംഹാസനത്തില്‍ എന്ത് ചെയ്യുന്നു ?

1 point

7➤ കർത്താവു തൻ്റെ ജനത്തിന് എന്ത് പ്രധാനം ചെയ്യട്ടെ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ കര്‍ത്താവിന്‍െറ സ്വരം ശക്‌തി നിറഞ്ഞതാണ്‌; അവിടുത്തെ --------- പ്രതാപമുറ്റതാണ്‌.

1 point

9➤ കർത്താവു തൻ്റെ ജനത്തിന് ശക്തി പ്രദാനം ചെയ്യട്ടെ അവിടുന്നു തൻ്റെ ജനത്തെ --------- നൽകി അനുഗ്രഹിക്കട്ടെ.

1 point

10➤ സ്വര്‍ഗവാസികളേ, കര്‍ത്താവിനെ ------------ മഹത്വവും ശക്‌തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.

1 point

You Got