Malayalam Bible Quiz: Psalms Chapter 3 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:3 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഞാന്‍ ശാന്തമായി --------------- ഉണര്‍ന്നെഴുന്നേല്‍ക്കുന്നു എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍െറ കരങ്ങളിലാണ്‌ പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവേ, എന്‍െറ ------ അസംഖ്യമാണ്‌; അനേകര്‍ എന്നെ എതിര്‍ക്കുന്നു.

1 point

3➤ ആരുടെ പല്ലുകളെ കർത്താവ് തകർത്തു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

4➤ കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ രക്‌ഷാകവചവും എന്‍െറ മഹത്വവും; എന്നെ -------ഉയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.

1 point

5➤ ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു എന്തെന്നാല്‍, ഞാന്‍ ആരുടെ കരങ്ങളിലാണ്‌ ?

1 point

6➤ അവിടുത്തെ ____അങ്ങയുടെ ജനത്തിൻമേൽ ഉണ്ടാകുമാറാകട്ടെ ?

1 point

7➤ ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു ഉണർന്നെഴുന്നേൽക്കുന്നു എന്തെന്നാൽ ഞാൻ------------ കരങ്ങളിലാണ്‌ പൂരിപ്പിക്കുക ?

1 point

8➤ കർത്താവേ അങ്ങാണ് എൻ്റെ രക്ഷാകവചവും എൻ്റെ ------ എന്നെ ശിരസ്സുയർത്തി നിർത്തുന്നതും അവിടുന്നുതന്നെ ?

1 point

9➤ ദുഷ്‌ടരുടെ എന്താണ് അങ്ങു തകര്‍ത്തത് ?

1 point

10➤ വിമോചനം ആരില്‍ നിന്നാണ് ?‌

1 point

You Got