Malayalam Bible Quiz: Psalms Chapter 30 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:30 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവിന്‍െറ വിശുദ്‌ധരേ അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍ അവിടുത്തെ എന്തിന് കൃതജ്‌ഞതയര്‍പ്പിക്കുവിന്‍ ?

1 point

2➤ കർത്താവേ, എൻ്റെ യാചന കേട്ട് എന്നോട് ------------ തോന്നണമേ. കർത്താവേ അവിടുന്ന് എന്നെ സഹായിക്കണമേ പൂരിപ്പിക്കുക ?

1 point

3➤ മരണഗർത്തത്തിൽ പതിച്ചവരുടെയിടയിൽ നിന്ന് തന്നെ എവിടേയ്ക്ക് ആനയിച്ചു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

4➤ കര്‍ത്താവേ, അവിടുന്ന്‌ എന്നെ പാതാളത്തില്‍ നിന്നു കരകയറ്റി മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന്‌ എന്നെ ജീവനിലേക്ക്‌ -------------- പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവേ, അങ്ങയുടെ ---------- എന്നെ ശക്‌തമായ പര്‍വതത്തെപ്പോലെ ഉറപ്പിച്ചിരുന്നു; അങ്ങു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി പൂരിപ്പിക്കുക ?

1 point

6➤ കർത്താവ് തൻ്റെ എന്തിനെ ആനന്ദനൃത്തമാക്കി മാറ്റി എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

7➤ കർത്താവേ, അവിടുന്ന് എന്നെ _____നിന്ന് കരകയറ്റി; മരണഗർത്തത്തിൽ പതിച്ചവരുടെയിടയിൽ നിന്ന് ജീവനിലേക്ക് ആനയിച്ചു ?

1 point

8➤ എന്‍െറ ദൈവമായ കര്‍ത്താവേ,ഞാനങ്ങയോടു നിലവിളിച്ച്‌ അപേക്‌ഷിച്ചു, അവിടുന്ന്‌ എന്നെ എന്ത് ചെയ്യികയും ചെയ്തു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ കർത്താവേ, എൻ്റെ ------------ കേട്ട് എന്നോട് കരുണ തോന്നണമേ. കർത്താവേ അവിടുന്ന് എന്നെ സഹായിക്കണമേ പൂരിപ്പിക്കുക ?

1 point

10➤ അങ്ങു ------ മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.

1 point

You Got