Malayalam Bible Quiz: Psalms Chapter 31 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:31 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ്‌ എന്‍െറ ദൈവമെന്നുഞാന്‍ -----------?

1 point

2➤ അങ്ങയുടെ ദൃഷ്‌ടി ഈദാസന്‍െറ മേല്‍ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ എന്ത് ചെയ്യേണമേ എന്നാണ് പറയുന്നത് ?

1 point

3➤ കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു, ലജ്‌ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ്‌ എന്നെ സങ്കീര്‍ത്തകന്‍ 31. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ അങ്ങയുടെ ദൃഷ്ടി ഈ ദാസൻ്റെമേൽ പതിക്കണമേ ! അങ്ങയുടെ --------- എന്നെ രക്ഷിക്കണമേ. ?

1 point

5➤ അസത്യം പറയുന്ന അധരങ്ങള്‍ മൂകമാകട്ടെ! അവര്‍ അഹന്തയോടും അവജ്‌ഞയോടുംകൂടെ ആര്‍ക്കെതിരെ സംസാരിക്കുന്നു. ?

1 point

6➤ ശത്രുക്കള്‍ക്കു ഞാന്‍ പരിഹാസപാത്രമായി, അയല്‍ക്കാര്‍ക്കു ഞാന്‍ ഭീകരസത്വമാണ്‌; പരിചയക്കാര്‍ എന്നെ കണ്ടു നടുങ്ങുന്നു, ---------- എന്നെ കാണുന്നവര്‍ ഓടിയകലുന്നു. ?

1 point

7➤ അവിടുന്ന്‌ എനിക്കു പാറയും കോട്ടയുമാണ്‌; അങ്ങയുടെ എന്നെ നയിക്കണമേ;എനിക്കു വഴികാട്ടി ആയിരിക്കണമേ സങ്കീര്‍ത്തകന്‍. 31. 3 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ് അങ്ങയുടെ ___പ്രതി എന്നെ നയിക്കണമേ എനിക്കു വഴികാട്ടി ആയിരിക്കണമേ ?

1 point

9➤ എൻ്റെ ____ അങ്ങയുടെ കൈകളിലാണ്. ശത്രുക്കളുടെയും പീഡകരുടെയും കൈകളിൽനിന്ന് എന്നെ മോചിപ്പിക്കണമേ ?

1 point

10➤ വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു --------- എന്നാല്‍, ഞാന്‍ കര്‍ത്താവില്‍ആശ്രയിക്കുന്നു; ?

1 point

You Got