Malayalam Bible Quiz: Psalms Chapter 32 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:32 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട -------- കാണിച്ചുതരാം; ഞാന്‍ നിന്‍െറ മേല്‍ ദൃഷ്‌ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം ?

1 point

2➤ ഞാൻ പാപങ്ങൾ ഏറ്റു പറയാതിരുന്നപ്പോൾ ദിവസം മുഴുവൻ കരഞ്ഞ് എൻ്റെ _____ ക്ഷയിച്ചുപോയി ?

1 point

3➤ ആകയാല്‍, ദെവഭക്‌തര്‍ ആപത്തില്‍അവിടുത്തോടു പ്രാര്‍ഥിക്കട്ടെ; കരകവിഞ്ഞ്‌ ഒഴുകിയാലുംഅത്‌ അവരെ സമീപിക്കുകയില്ല.സങ്കീര്‍ത്തകന്‍. 32. 6 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്‌ എന്‍െറ ശരീരത്തിനു എന്ത് സംഭവിച്ചു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ ഞാൻ പാപങ്ങൾ ഏറ്റു പറയാതിരുന്നപ്പോൾ ദിവസം മുഴുവൻ കരഞ്ഞ് എൻ്റെ ശരീരം............?

1 point

6➤ അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനം ലഭിച്ചൻ ഭാഗ്യവാൻ. അദ്ധ്യായം, വാക്യം ഏത് ?

1 point

7➤ നീതിമാന്മാരേ എന്തിൽ ആനന്ദിക്കുവിൻ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ എന്താണ് വലയം ചെയ്യുക ?

1 point

9➤ രാവുംപകലും കർത്താവിൻ്റെ എന്ത് തൻ്റെമേൽ പതിച്ചിരിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ രാവുംപകലും അങ്ങയുടെ കരംഎന്‍െറ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്‍െറ എന്ത് വരണ്ടുപോയി. ?

1 point

You Got