Malayalam Bible Quiz: Psalms Chapter 33 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:33 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കർത്താവിൻ്റെ എന്ത് കൊണ്ടാണ് ഭൂമി നിറഞ്ഞിരിക്കുന്നത് ?

1 point

2➤ നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ. അവർ എന്ത് ചെയ്യുന്നത് യുക്തമാണല്ലോ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ കർത്താവിൻ്റെ എന്ത് വിശ്വസനീയമാണ് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

4➤ കർത്താവിൻ്റെ കല്പനയാൽ എന്താണ് നിർമ്മിക്കപ്പെട്ടത് ?

1 point

5➤ എന്ത് കൊണ്ട് കർത്താവിനെ സ്തുതിക്കുവിൻ, എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

6➤ കർത്താവ് ഭൂവാസികളെ വീക്ഷിക്കുന്നത് എവിടെനിന്ന് ?

1 point

7➤ അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവൻ അവരുടെ എന്താണ് നിരീക്ഷിക്കുന്നത് ?

1 point

8➤ കർത്താവിൻ്റെ _____ ശാശ്വതമാണ്. അവിടുത്തെ ചിന്തകൾ തലമുറകളോളം നിലനിൽക്കുന്നു ?

1 point

9➤ നമ്മുടെ ഹൃദയം കർത്താവിൽ സന്തോഷിക്കുന്നു. എന്തെന്നാൽ നമ്മൾ അവിടുത്തെ _____ ആശ്രയിക്കുന്നു ?

1 point

10➤ ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ -------- നില്‍ക്കട്ടെ. ?

1 point

You Got