Malayalam Bible Quiz: Psalms Chapter 34 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:34 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന്‌ എനിക്കുത്തരമരുളി; സര്‍വ നിന്ന്‌ അവിടുന്ന്‌എന്നെ മോചിപ്പിച്ചു.സങ്കീര്‍ത്തനങ്ങള്‍. 34. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ സിംഹക്കുട്ടികള്‍ ഇര കിട്ടാതെ വിശന്നു വലഞ്ഞേക്കാം എന്നാല്‍ കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്‌ഒന്നിനും എന്ത് ഉണ്ടാവുകയില്ലെന്നാണ് പറയുന്നത് ?

1 point

3➤ മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍, ------------ ഞാന്‍ നിങ്ങളെപരിശീലിപ്പിക്കാം. ?

1 point

4➤ തിന്മ ആരെയാണ് സംഹരിക്കുന്നത് ?

1 point

5➤ എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച്‌ അവിടുത്തെ ------- സ്‌തുതിക്കാം. ?

1 point

6➤ അവന്‍െറ അസ്‌ഥികളെ കര്‍ത്താവു കാത്തുസൂക്‌ഷിക്കുന്നു; അവയിലൊന്നു പോലും എന്ത് ചെയ്യുകയില്ല ?

1 point

7➤ വ്യാജഭാഷണത്തിൽ നിന്ന് എന്തിനെ സൂക്ഷിച്ചുകൊള്ളുവിൻ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ അവിടുത്തെ സ്‌തുതികള്‍ എപ്പോഴും എന്റെ എവിടെ ഉണ്ടായിരിക്കും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ അവന്‍െറ അസ്‌ഥികളെ കര്‍ത്താവു കാത്തുസൂക്‌ഷിക്കുന്നു; അവയിലൊന്നു പോലും എന്ത് ചെയ്യുകയില്ല ?

1 point

10➤ ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്‌ടതകളിലുംനിന്ന്‌അവനെ ചെയ്‌തു. സങ്കീര്‍ത്തനങ്ങള്‍.34. 6 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got