Malayalam Bible Quiz: Psalms Chapter 35 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:35 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവിന്‍െറ ദൂതന്‍ അവരെ അനുധാവനം ചെയ്യട്ടെ! അവരുടെ അന്‌ധകാരപൂര്‍ണവും തെന്നി വീഴുന്നതുമാകട്ടെ. സങ്കീര്‍ത്തനങ്ങള്‍. 35. 6 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ എന്റെ അനർഥത്തിൽ ആഹ്ലാദിക്കുന്നവർ ലജ്ജിച്ചു സംഭ്രമിക്കട്ടെ ! എനിക്കെതിരേ അഹങ്കരിക്കുന്നവരെ ------------------ പൊതിയട്ടെ ?

1 point

3➤ കർത്താവ് ബലഹീനനെ ആരിൽ നിന്നാണ് രക്ഷിക്കുന്നത് ?

1 point

4➤ എന്നാൽ, അവർ എന്റെ ____ കൂട്ടംകൂടി ആഹ്ലാദിച്ചു. ഞാനറിയാത്ത മുടന്തൻമാർ നിർത്താതെ എന്നെ പരിഹസിച്ചു ?

1 point

5➤ അവർ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ല. ശാന്തമായി താമസിക്കുന്നവർക്കതിരെ ____ നിരൂപിക്കുന്നു ?

1 point

6➤ നന്മയ്ക്കു പ്രതിഫലമായി അവർ എനിക്കു ____ തരുന്നു. ഞാൻ നിസ്സഹായനായിരിക്കുന്നു ?

1 point

7➤ എന്‍െറ ജീവന്‍ വേട്ടയാടുന്നവരെ ലജ്‌ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരേ അനര്‍ഥം ഭ്രമിച്ചു പിന്തിരിയട്ടെ.സങ്കീര്‍ത്തനങ്ങള്‍. 35. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ തന്റെ ജീവൻ വേട്ടയാടുന്നവരെ എന്താകണമേ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ അപ്പോള്‍, ഞാന്‍ മഹാസഭയില്‍അങ്ങേക്കു നന്‌ദി പ്രകാശിപ്പിക്കും----------- ഞാനങ്ങയെ സ്‌തുതിക്കും ?

1 point

10➤ വഞ്ചകരായ എന്റെ ____ എന്നെ നോക്കി സന്തോഷിക്കാൻ ഇടയാക്കരുതേ ?

1 point

You Got