Malayalam Bible Quiz: Psalms Chapter 36 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:36 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവമേ അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കൾ അങ്ങയുടെ ചിറകുകളുടെ തണലിൽ ____ തേടുന്നു ?

1 point

2➤ എന്തിന്റെ കൈകൾ തന്നെ ആട്ടിയോടിക്കാതിരിക്കട്ടെ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ അങ്ങയുടെ ____ ഗിരിശൃംഗങ്ങൾപോലെയും അങ്ങയുടെ വിധികൾ അത്യാഗാതങ്ങൾ പോലെയുമാണ് ?

1 point

4➤ ദുഷ്‌ടന്‍െറ ഹൃദയാന്തര്‍ഭാഗത്തോടുപാപം മന്ത്രിക്കുന്നു; അവന്‍െറ നോട്ടത്തില്‍ദൈവഭയത്തിനു സ്‌ഥാനമില്ല. അധ്യായം , വാക്യം ഏത് ?

1 point

5➤ ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം ! മനുഷ്യമക്കൾ അങ്ങയുടെ ____ അഭയം തേടുന്നു ?

1 point

6➤ ആർക്കാണ് കർത്താവിന്റെ രക്ഷ നൽകണമേ എന്ന് സങ്കീർത്തനം യാചിക്കുന്നത് ?

1 point

7➤ കർത്താവിന്റെ എന്താണ് അത്യാഗാധങ്ങൾ പോലെയുള്ളത് ?

1 point

8➤ കിടക്കയിൽ അവൻ അവൻ ദ്രോഹാലോചന നടത്തുന്നു. അവൻ ___ ചരിക്കുന്നു ?

1 point

9➤ എന്തിന്റെ പാദങ്ങൾ തന്റെ മേൽ പതിക്കാതിരിക്കാട്ടെ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ ദുഷ്ടന്റെ ഹൃദയാന്തർഭാഗത്തോടു പാപം മന്ത്രിക്കുന്നു. അവന്റെ നോട്ടത്തിൽ _____ സ്ഥാനമില്ല ?

1 point

You Got