Malayalam Bible Quiz: Psalms Chapter 37 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:37 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അനേകം ദുഷ്‌ടരുടെ സമൃദ്‌ധിയെക്കാള്‍ ---------- അല്‍പമാണു മെച്ചം ?

1 point

2➤ ദുഷ്‌ടന്‍ നീതിമാനെ നിരീക്‌ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ --------- തക്കംനോക്കുന്നു. ?

1 point

3➤ കർത്താവ് പ്രകാശം പോലെ തനിക്കെന്ത് നടത്തിത്തരുമെന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

4➤ ദൈവത്തിൽ വിശ്വാസമർപ്പിച്ചു _____ ചെയ്യുക അപ്പോൾ ഭൂമിയിൽ സുരക്ഷിതനായി വസിക്കാം ?

1 point

5➤ കര്‍ത്താവു നിഷ്‌കളങ്കരുടെദിനങ്ങള്‍ അറിയുന്നു; അവരുടെ --------- ശാശ്വതമായിരിക്കും. ?

1 point

6➤ അതിക്രമികള്‍ ഒന്നാകെ നശിപ്പിക്കപ്പെടും; ദുഷ്‌ടര്‍ക്കു -------- അറ്റുപോകും ?

1 point

7➤ കര്‍ത്താവ്‌ അവനെ ദുഷ്‌ടനുവിട്ടുകൊടുക്കുകയില്ല; ന്യായവിസ്‌താരത്തില്‍ എന്ത് വിധിക്കപ്പെടാന്‍ സമ്മതിക്കുകയുമില്ല. ?

1 point

8➤ അവിടുന്നു പ്രകാശം പോലെ നിനക്കു -------- നടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്‍െറ അവകാശവും. ?

1 point

9➤ നീതിമാൻമാരുടെ _____ കർത്താവിൽ നിന്നാണ് ; കഷ്ടകാലത്ത് അവരുടെ അഭയ കേന്ദ്രം അവിടുന്നാണ് ?

1 point

10➤ നീതിമാന്‍മാരുടെ രക്‌ഷ കര്‍ത്താവില്‍ നിന്നാണ്‌; ---------‌ അവരുടെ അഭയകേന്‌ദ്രം അവിടുന്നാണ്‌ ?

1 point

You Got