Malayalam Bible Quiz: Psalms Chapter 38 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:38 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഭോഷത്തംമൂലം എന്ത് അഴുകിനാറുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ കര്‍ത്താവേ, അങ്ങേക്കുവേണ്ടിയാണുഞാന്‍ ---------- എന്‍െറ ദൈവമായ കര്‍ത്താവേ,അങ്ങാണ്‌ എനിക്ക്‌ ഉത്തരമരുളേണ്ടത്‌ ?

1 point

3➤ എന്‍െറ സുഹൃത്തുക്കളും കൂട്ടുകാരും -------- നിമിത്തം എന്നില്‍നിന്ന്‌അകന്നുനില്‍ക്കുന്നു;ഉറ്റവര്‍ അകന്നുമാറുന്നു. ?

1 point

4➤ തന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്തിനെ പറ്റി സംസാരിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നതു ?

1 point

5➤ ഞാന്‍ ബധിരനെപ്പോലെയാണ്‌,ഒന്നും കേള്‍ക്കുന്നില്ല; ------‌ തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍. ?

1 point

6➤ വ്രണങ്ങൾ അഴുകി നാറുന്നത് എന്ത് മൂലം എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

7➤ കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്‍െറ ദൈവമേ, എന്നില്‍നിന്ന്‌അകന്നിരിക്കരുതേ! അധ്യായം , വാക്യം ഏത് ?

1 point

8➤ കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍എന്നെ ശാസിക്കരുതേ! അങ്ങയുടെ ---------- എന്നെ ശിക്‌ഷിക്കരുതേ ?

1 point

9➤ എന്‍െറ ഹൃദയം തുടിക്കുന്നു;എന്‍െറ ശക്‌തി ക്‌ഷയിക്കുന്നു; കണ്ണുകളുടെ -------- എനിക്കു നഷ്‌ടപ്പെട്ടിരിക്കുന്നു. ?

1 point

10➤ ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍; ഞാന്‍ ഒരു --------- പറയുന്നില്ല. ?

1 point

You Got