Malayalam Bible Quiz: Psalms Chapter 39 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:39 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ നിലവിളി ചെവിക്കൊള്ളണമേ! ഞാന്‍ കണ്ണീരൊഴുക്കുമ്പോള്‍ അങ്ങ്‌അടങ്ങിയിരിക്കരുതേ! ഞാന്‍ അങ്ങേക്ക്‌ അല്‍പനേരത്തേക്കുമാത്രമുള്ള അതിഥിയാണ്‌; എന്‍െറ പിതാക്കന്‍മാരെപ്പോലെഞാനും ഒരു ----------------ആണ് ?

1 point

2➤ കർത്താവിന്റെ ദൃഷ്ടിയിൽ എന്ത് ശൂന്യപ്രായമായിരിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ കർത്താവേ, ഞാൻ എന്താണു കാത്തിരിക്കേണ്ടത് ? എന്റെ _____ അങ്ങയിലാണല്ലോ ?

1 point

4➤ ഞാന്‍ മൂകനും നിശ്‌ശബ്‌ദനുമായിരുന്നു; എന്‍െറ നിശ്‌ശബ്‌ദത നിഷ്‌ഫലമായി, എന്‍െറ ------- വര്‍ധിച്ചുകൊണ്ടേയിരുന്നു, ?

1 point

5➤ തന്റെ പിതാക്കൻമാരെപ്പോലെ താനും ആരാണ് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

6➤ എന്റെ മുൻപിൽ _____ ഉള്ളിടത്തോളം കാലം നാവിനു ഞാൻ കടിഞ്ഞാണിടും ?

1 point

7➤ _____ നിമത്തം മനുഷ്യനെ അങ്ങു ശിക്ഷിക്കുമ്പോൾ, അവനു പ്രിയങ്കരമായതിനെയെല്ലാം അവിടുന്നു കീടത്തെപ്പോലെ നശിപ്പിക്കുന്നു ?

1 point

8➤ എന്നെ ഭോഷന്റെ _____ പാത്രമാക്കരുതേ ?

1 point

9➤ എന്‍െറ ഉള്ളില്‍ ഹൃദയം തപിച്ചു; ഞാന്‍ ചിന്തിച്ചപ്പോള്‍ അതു ---------- ഞാന്‍ സംസാരിച്ചു ?

1 point

10➤ എന്‍െറ എല്ലാ അതിക്രമങ്ങളിലുംനിന്ന്‌എന്നെ മോചിപ്പിക്കണമേ! എന്നെ ഭോഷന്‍െറ -------- പാത്രമാക്കരുതേ! ?

1 point

You Got