Malayalam Bible Quiz: Psalms Chapter 4 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:4 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ നീ കോപിച്ചു കൊള്ളുക, എന്നാൽ പാപം ചെയ്യരുത് ; നിങ്ങൾ കിടക്കയിൽ വെച്ച്___ ആയിരിക്കുക ?

1 point

2➤ ഞെരുകത്തിൽ എനിക്ക് അങ്ങ് അഭയമരുളി _____ എൻ്റെ പ്രാർത്ഥന കേൾക്കണമേ ?

1 point

3➤ കോപിച്ചുകൊള്ളുക, എന്നാല്‍ എന്ത് ചെയ്യരുത്‌; ?

1 point

4➤ എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാൻ വിളിച്ച് അപേക്ഷിക്കുമ്പോൾ എനിക്ക് ഉത്തരമരുളണമേ ! ഞെരുക്കത്തിൽ എനിക്ക് അങ്ങ് അഭയമരുളി കാരുണ്യപൂർവം എൻ്റെ പ്രാർത്ഥന കേൾക്കണമേ ! അദ്ധ്യായം,വാക്യം ഏത് ?

1 point

5➤ കർത്താവ് തനിക്കായി ______ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞു കൊള്ളുവിൻ ?

1 point

6➤ ധാന്യത്തിന്‍െറയും വീഞ്ഞിന്‍െറയും സമൃദ്‌ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്‌ദം എവിടെ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു. ?

1 point

7➤ കര്‍ത്താവു നീതിമാന്‍മാരെ തനിക്കായിതിരഞ്ഞെടുത്തിരിക്കുന്നുവെന്ന്‌അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍അവിടുന്നു -----------?

1 point

8➤ ധാന്യത്തിൻ്റെയും വീഞ്ഞിൻ്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ എന്ത് എൻ്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു ?

1 point

9➤ ഞാൻ _____എന്തെന്നാൽ, കർത്താവ് അങ്ങ് തന്നെയാണ് എനിക്ക് സുരക്ഷിതത്വം നൽകുന്നത് ?

1 point

10➤ എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു എന്ത് അന്വേഷിക്കുംഎന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got