Malayalam Bible Quiz: Psalms Chapter 40 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:40 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്‌ഷയെ സ്‌നേഹിക്കുന്നവര്‍ കര്‍ത്താവു വലിയവനാണെന്നു നിരന്തരം സങ്കീര്‍ത്തനങ്ങള്‍. 40. 16 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ കർത്താവിൻ്റെ രക്ഷാകരമായ സഹായത്തെ താൻ എവിടെ ഒളിച്ചുവച്ചിട്ടില്ല എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ കർത്താവിൻ്റെ എന്തിനെ പറ്റി താൻ സംസാരിച്ചു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

4➤ കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ ഞാന്‍ എന്‍െറ എന്തിനെ അടക്കിനിര്‍ത്തിയില്ല എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ; വഴിതെറ്റി ______________ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക് അവൻ തിരിയുന്നില്ല ?

1 point

6➤ ഭീകരമായ ഗര്‍ത്തത്തില്‍നിന്നുംകുഴഞ്ഞചേറ്റില്‍നിന്നുംഅവിടുന്ന്‌ എന്നെ കരകയറ്റി; എന്‍െറ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്‌പുകള്‍ സുരക്‌ഷിതമാക്കി. അധ്യായം , വാക്യം ഏത് ?

1 point

7➤ കര്‍ത്താവേ, എന്നെ മോചിപ്പിക്കാന്‍ കനിവുണ്ടാകണമേ! കര്‍ത്താവേ, എന്നെ വേഗം വരണമേ സങ്കീര്‍ത്തനങ്ങള്‍. 40. 13 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ കർത്താവിൻ്റെ എന്ത് മഹാസഭയിൽ താൻ മറച്ചുവച്ചില്ല എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ കർത്താവ് എന്ത് ആവശ്യപ്പെട്ടില്ല എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ കർത്താവിൻ്റെ എന്തിനെ സ്നേഹിക്കുന്നവരാണ് കർത്താവു വലിയവനാണെന്നു നിരന്തരം ഉദ്ഘോഷിക്കട്ടെ എന്ന് സങ്കീർത്തകൻ പറയുന്നത് ?

1 point

You Got