Malayalam Bible Quiz: Psalms Chapter 41 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:41 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam


1➤ എൻ്റെ _____ എൻ്റെമേൽ വിജയം നേടിയില്ല, അതിനാൽ അവിടുന്ന് എന്നിൽ പ്രസാദിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു ?

1 point

2➤ തന്നെ കാണാൻ വരുന്നവൻ എന്ത് പറയുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ ആരോടു ദയ കാണിക്കുന്നവനാണ് ഭാഗ്യവാൻ ?

1 point

4➤ എന്‍െറ ശത്രുക്കള്‍ എന്നെക്കുറിച്ചു --------- പറയുന്നു: അവന്‍ എപ്പോള്‍ മരിക്കും?അവന്‍െറ നാമം എപ്പോള്‍ ഇല്ലാതാകും ?

1 point

5➤ എന്‍െറ ശത്രു എന്‍െറ മേല്‍ വിജയം നേടിയില്ല, അതിനാല്‍, അവിടുന്ന്‌എന്നില്‍ എന്ന്‌ ഞാന്‍ അറിയുന്നു സങ്കീര്‍ത്തനങ്ങള്‍. 41.11 വിട്ടുപ്പോയഭാഗം ചേര്‍ക്കുക ?

1 point

6➤ തൻ്റെ എന്ത് നിമിത്തമാണ് കർത്താവ് തന്നെ താങ്ങുകയും എന്നേക്കുമായി കർത്താവിൻ്റെ സന്നിധിയിൽ ഉറപ്പിച്ചു നിർത്തുകയും ചെയുന്നത് ?

1 point

7➤ എന്നെ കാണാൻ വരുന്നവൻ പൊള്ളവാക്കുകൾ പറയുന്നു; എന്നാൽ ഹൃദയത്തിൽ _____ നിരൂപിക്കുന്നു ?

1 point

8➤ ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് എന്നേക്കും ------------- ആമേൻ, ആമേൻ. ?

1 point

9➤ എന്നാല്‍, എന്‍െറ --------- നിമിത്തം അവിടുന്ന്‌ എന്നെതാങ്ങുകയും എന്നേക്കുമായി അങ്ങയുടെ സന്നിധിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്‌തു. ?

1 point

10➤ കര്‍ത്താവ്‌ അവനെ പരിപാലിക്കുകയുംഅവന്‍െറ ജീവന്‍ സംരക്‌ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗൃഹീതനായിരിക്കും; അവിടുന്ന്‌ അവനെ ശത്രുക്കള്‍ക്കുവിട്ടുകൊടുക്കുകയില്ല.അധ്യായം , വാക്യം ഏത് ?

1 point

You Got