Malayalam Bible Quiz: Psalms Chapter 42 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:42 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എൻ്റെ ആത്മാവ് വിഷാദംപൂണ്ടിരിക്കുന്നു; അതിനാൽ ജോർദാൻ പ്രദേശത്തും ഹെർമോണിലും മിസാർമലയിലും വച്ച് അങ്ങയെ ഞാൻ _____ ?

1 point

2➤ എന്‍െറ ഹൃദയം ദൈവത്തിനായി ജീവിക്കുന്ന ദൈവത്തിനു വേണ്ടിത്തന്നെ. സങ്കീര്‍ത്തനങ്ങള്‍. 42.2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ, ദൈവമേ, എന്റെ എന്ത് അങ്ങയെ തേടുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവു എപ്പോഴാണ് തന്റെ കാരുണ്യം വര്‍ഷിക്കുന്നത്‌ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ എൻ്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ------------ ദൈവത്തിനു വേണ്ടിത്തന്നെ. ?

1 point

6➤ എന്‍െറ ആത്‌മാവേ, നീ എന്തിനു ----------- നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്‌ക്കുക. ?

1 point

7➤ തന്റെ എന്ത് വിഷാദം പൂണ്ടിരിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ നിൻ്റെ ദൈവം എവിടെ എന്ന് ആര് തന്നോടു ചോദിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ എന്‍െറ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും എന്ത് ചെയ്യുമെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍ കൊണ്ട്‌ ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ ------------ ഓളങ്ങളുംഎന്‍െറ മീതേ കടന്നുപോകുന്നു ?

1 point

You Got