Malayalam Bible Quiz: Psalms Chapter 43 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:43 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കർത്താവിൻ്റെ പ്രകാശവും, സത്യവും തന്നെ എവിടെക്കു നയിക്കട്ടെ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

2➤ എന്‍െറ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്‌ത്തും. അധ്യായം , വാക്യം ഏത് ?

1 point

3➤ ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ ആര്‍ക്കെതിരെ എനിക്കുവേണ്ടി വാദിക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ അപ്പോള്‍ ഞാന്‍ ദൈവത്തിന്‍െറ -------------- ചെല്ലും, എന്‍െറ പരമാനന്‌ദമായ ദൈവത്തിങ്കലേക്കുതന്നെ ?

1 point

5➤ ആർക്കെതിരേ തനിക്കു വേണ്ടി വാദിക്കണമേ എന്നാണ് സങ്കീർത്തകൻ യാചിക്കുന്നത് ?

1 point

6➤ ദൈവമേ, ഞാന്‍ --------- തേടിയിരിക്കുന്നത്‌ അങ്ങയിലാണല്ലോ, അങ്ങ്‌ എന്നെ പുറന്തള്ളിയതെന്തുകൊണ്ട്‌

1 point

7➤ എൻ്റെ ആത്മാവേ നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീർപ്പിടുന്നു ? ദൈവത്തിൽ പ്രത്യാശ വയ്ക്കുക എൻ്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പുകഴ്ത്തും. അദ്ധ്യായം ,വാക്യം ഏത് ?

1 point

8➤ അപ്പോൾ ഞാൻ ദൈവത്തിൻ്റെ ______ ചെല്ലും, എൻ്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കുതന്നെ ?

1 point

9➤ ആരുടെ പീഡനം മൂലം തനിക്കു വിലപിക്കേണ്ടിവന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ കർത്താവിൻ്റെ എന്ത് അയയ്ക്കണമേ എന്നാണ് സങ്കീർത്തകൻ യാചിക്കുന്നത് ?

1 point

You Got