Malayalam Bible Quiz: Psalms Chapter 44 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:44 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്നാല്‍, അവിടുന്നു ഞങ്ങളെ ശത്രുക്കളില്‍നിന്നു രക്‌ഷിച്ചു; ഞങ്ങളെ ------------ സംഭ്രമിപ്പിച്ചു ?

1 point

2➤ ____ മുൻപിൽ തോറ്റോടാൻ അവിടുന്നു ഞങ്ങൾക്കിടവരുത്തി; അവർ ഞങ്ങളെ കൊള്ളയടിച്ചു ?

1 point

3➤ അവിടുന്നു ഞങ്ങളെജനതകള്‍ക്കിടയില്‍ പഴമൊഴിയാക്കി; രാജ്യങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ എന്തായി എന്നാണ്പറയുന്നത് ?

1 point

4➤ കർത്താവിൻ്റെ സഹായത്താൽ ആരെ തങ്ങൾ തള്ളി വീഴ്ത്തുന്നു ?

1 point

5➤ ശത്രുവിന്‍െറ മുന്‍പില്‍ തോറ്റോടാന്‍ അവിടുന്നു ഞങ്ങള്‍ക്കിടവരുത്തി; അവര്‍ ഞങ്ങളെ എന്ത് ചെയ്തു എന്നാണ്പറയുന്നത് ?

1 point

6➤ ദൈവമേ, പൂർവ്വകാലങ്ങളിൽ ഞങ്ങളുടെ പിതാക്കൻമാർക്കു വേണ്ടി, അങ്ങു ചെയ്ത ______ അവർ ഞങ്ങൾക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങൾ കേട്ടിട്ടുമുണ്ട് ?

1 point

7➤ അവിടുന്നു ഞങ്ങളെ കുറുനരികളുടെ സങ്കേതത്തില്‍ ചിതറിക്കുകയും എന്ത് കൊണ്ടു ഞങ്ങളെ മൂടുകയും ചെയ്‌തു.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ തങ്ങളെ ആക്രമിക്കുന്നവരെ തങ്ങളെ എന്ത് വിളിച്ചു ചവിട്ടിമെതിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ ജനതകളുടെ ഇടയില്‍ ഞങ്ങളെ എന്ത് ചെയ്തെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ ഞങ്ങള്‍ അങ്ങയെ മറന്നില്ല; അങ്ങയുടെ ഉടമ്പടിയോട് ‌-------- കാണിച്ചില്ല;എന്നിട്ടും ഇതു ഞങ്ങള്‍ക്കു സംഭവിച്ചു. ?

1 point

You Got