Malayalam Bible Quiz: Psalms Chapter 45 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:45 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ തലമുറതോറും നിന്റെ _____ കീർത്തിക്കപ്പെടാൻ ഞാൻ ഇടയാക്കും; ജനതകൾ നിന്നെ എന്നേക്കും പ്രകീർത്തിക്കും ?

1 point

2➤ ആര് നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കുമെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ നിന്റെ ദിവ്യസിംഹാസനം എന്നേക്കും നിലനിൽക്കുന്നു; നിന്റെ ചെങ്കോൽ _____ ചെങ്കോലാണ് ?

1 point

4➤ രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി എവിടെ ഇരിക്കുന്നു. ?

1 point

5➤ നീ എന്തിനെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു ?

1 point

6➤ വീരപുരുഷാ, മഹത്വത്തിന്‍െറയുംതേജസ്‌സിന്‍െറയും വാള്‍ എവിടെ ധരിക്കുക എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ നിന്‍െറ ആര് പിതാക്കന്‍മാരുടെ സ്‌ഥാനത്ത്‌ അവരോധിക്കപ്പെടും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ ടയിര്‍നിവാസികള്‍ നിന്‍െറ പ്രീതി കാംക്‌ഷിച്ച്‌ എന്ത് അര്‍പ്പിക്കും എന്നാണ് പറയുന്നത് ?

1 point

9➤ നീ _____ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു ?

1 point

10➤ നിന്‍െറ എന്ത് നറുംപശയുംചന്‌ദനവും ലവംഗവും കൊണ്ട് ‌സുരഭിലമായിരിക്കുന്നു; ?

1 point

You Got