Malayalam Bible Quiz: Psalms Chapter 46 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:46 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും; ------------ അവിടുന്നു സുനിശ്‌ചിതമായ തുണയാണ്‌. ?

1 point

2➤ ആ നഗരത്തിൽ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലെ ദൈവം അതിനെ _____ ?

1 point

3➤ ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്‌ സങ്കീര്‍ത്തനങ്ങള്‍. 46. 10 വിട്ടുപ്പോയഭാഗം ചേര്‍ക്കുക ?

1 point

4➤ സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടു കൂടെയുണ്ട്‌; യാക്കോബിന്‍െറ ദൈവമാണു നമ്മുടെ ---------- ?

1 point

5➤ ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം എന്ത് ചെയ്യുകയില്ല ?

1 point

6➤ കർത്താവ് ആരുടെയിടയിൽ ഉന്നതനാണ് ?

1 point

7➤ ദൈവമാണു നമ്മുടെ അഭയവും ശക്തിയും_____ അവിടുന്നു സുനിശ്ചിതമായ തുണയാണ് ?

1 point

8➤ ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്‍െറ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല. അധ്യായം , വാക്യം ഏത് ?

1 point

9➤ കർത്താവ് എന്തിന്റെ അതിർത്തിയോളം യുദ്ധമില്ലാതാക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ ജനതകള്‍ ക്രോധാവിഷ്‌ടരാകുന്നു; രാജ്യങ്ങള്‍ -------- കൊള്ളുന്നു; അവിടുന്നു ശബ്‌ദമുയര്‍ത്തുമ്പോള്‍ ഭൂമി ഉരുകിപ്പോകുന്നു. ?

1 point

You Got