Malayalam Bible Quiz: Psalms Chapter 47 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:47 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവം ഭൂമി മുഴുവന്റെയും രാജാവാണ് ; _____ കൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ ?

1 point

2➤ ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ്‌ എന്ത് ചെയ്‌തു. ?

1 point

3➤ അവിടുന്നു നമ്മുടെ _____ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനം തന്നെ ?

1 point

4➤ അവിടുന്നു രാജ്യങ്ങളുടെ മേല്‍ നമുക്കു വിജയം നേടിത്തന്നു; ജനതകളെ നമ്മുടെ എവിടെ ആക്കി എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ ദൈവത്തെ പാടിപ്പുകഴ്‌ത്തുവിന്‍;സ്‌തോത്രങ്ങളാലപിക്കുവിന്‍; നമ്മുടെ ---------- സ്‌തുതികളുതിര്‍ക്കുവിന്‍;കീര്‍ത്തനങ്ങളാലപിക്കുവിന്‍. ?

1 point

6➤ അത്യുന്നതനായ കർത്താവു _____. അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ് ?

1 point

7➤ അവിടുന്നു രാജ്യങ്ങളുടെ മേൽ നമുക്ക് വിജയം നേടിത്തന്നു; _____ നമ്മുടെ കാൽക്കീഴിലാക്കി ?

1 point

8➤ ഭൂമിയുടെ രക്ഷാകവചങ്ങൾ ആർക്ക് അധീനമാണ് ?

1 point

9➤ ഭൂമിയുടെ എന്താണ് ദൈവത്തിന് അധീനമായുള്ളത് ?

1 point

10➤ അവിടുന്നു _____ മേൽ നമുക്ക് വിജയം നേടിത്തന്നു; ജനതകളെ നമ്മുടെ കാൽക്കീഴിലാക്കി ?

1 point

You Got