Malayalam Bible Quiz: Psalms Chapter 48 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:48 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ നഗരത്തില്‍ നാം കണ്ടു; ദൈവം എന്നേക്കുമായി സ്‌ഥാപിച്ചിരിക്കുന്ന അവിടുത്തെ ------------- ത്തന്നെ.

1 point

2➤ കർത്താവിന്റെ നാമമെന്നപോലെ തന്നെ കർത്താവിന്റെ എന്താണ് ഭൂമിയുടെ അതിരുകളോളം എത്തുന്നത് ?

1 point

3➤ ദൈവമേ, അങ്ങയുടെ _____ ഞങ്ങൾ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു ?

1 point

4➤ ഉന്നതനായ രാജാവിന്റെ നഗരം ഏത് ?

1 point

5➤ ഉയർന്നു മനോഹരമായ കർത്താവിന്റെ എന്താണ് ഭൂമി മുഴുവന്റെയും സന്തോഷം ?

1 point

6➤ സീയോന്‍മല സന്തോഷിക്കട്ടെ! അങ്ങയുടെ ന്യായവിധികള്‍മൂലം യൂദായുടെ ആര് ആഹ്‌ളാദിക്കട്ടെ! ?

1 point

7➤ ദൈവമേ, അങ്ങയുടെ ആലയത്തിൽ ഞങ്ങൾ അങ്ങയുടെ ______ധ്യാനിച്ചു ?

1 point

8➤ അങ്ങു വടക്കുള്ള സീയോന്‍പര്‍വതം ഉന്നതനായ ആരുടെ നഗരമാണ്‌. ?

1 point

9➤ കര്‍ത്താവ്‌ ഉന്നതനാണ്‌; നമ്മുടെ ദൈവത്തിന്‍െറ നഗരത്തില്‍അത്യന്തം --------ആണ് ?

1 point

10➤ അതിന്റെ കൊത്തളങ്ങളെ ശ്രദ്‌ധിക്കുകയും ------- നടന്നുകാണുകയും ചെയ്യുവിന്‍; ?

1 point

You Got