Malayalam Bible Quiz: Psalms Chapter 49 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:49 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവരുടെ ഇടയന്‍;നേരേ ശവക്കുഴിയിലേക്ക്‌ അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും എവിടെ ആയിരിക്കും അവരുടെ പാര്‍പ്പിടം എന്നാണ് പറയുന്നത് ?

1 point

2➤ മനുഷ്യന്‍ തന്‍െറ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല എന്തിനെപ്പോലെ അവനും നശിച്ചുപോകും ?

1 point

3➤ അവന്‍ മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്‍െറ മഹത്വം അവനെ എന്ത് ചെയ്യുകയില്ല. ?

1 point

4➤ തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ------ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല. ?

1 point

5➤ എന്നെ പീഡിപ്പിക്കുന്നവരുടെ ____ എന്നെ വലയം ചെയ്യുന്നു. ക്ളേശകാലങ്ങളിൽ ഞാനെന്തിനു ഭയപ്പെടണം ?

1 point

6➤ അവൻ മരിക്കുമ്പോൾ ഒന്നും കൂടെ കൊണ്ടുപോവുകയില്ല; അവന്റെ ____ അവനെ അനുഗമിക്കുകയില്ല ?

1 point

7➤ സുഭാഷിതത്തിന്‌ ഞാന്‍ ചെവിചായിക്കും,കിന്നരനാദത്തോടെ ഞാന്‍ എന്‍െറ -------- പൊരുള്‍ തിരിക്കും. ?

1 point

8➤ വിവേകമറ്റ ആത്‌മവിശ്വാസംപുലര്‍ത്തുന്നവരുടെ ---------- തങ്ങളുടെ സമ്പത്തില്‍ ആനന്‌ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ. ?

1 point

9➤ അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയും----------- അഹങ്കരിക്കുകയും ചെയ്യുന്നു. ?

1 point

10➤ എന്നാല്‍, ദൈവം എന്‍െറ പ്രാണനെ പിടിയില്‍നിന്നുവീണ്ടെടുക്കും;അവിടുന്ന്‌ എന്നെ സ്വീകരിക്കും.സങ്കീര്‍ത്തനങ്ങള്‍. 49. 15 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got