Malayalam Bible Quiz: Psalms Chapter 5 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:5 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അധർമികളെ കർത്താവ് എന്തു ചെയ്യുന്നു ?

1 point

2➤ എന്ത് ചെയ്യുന്നവരെയാണ് കർത്താവ് നശിപ്പിക്കുന്നത് എന്ന് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ എങ്ങനെ സങ്കീർത്ത കൻ കർത്താവിൻ്റെ വിശുദ്ധ മന്ദിരത്തിനു നേരേ പ്രണമിക്കും എന്നാണ് പറയുന്നത് ?

1 point

4➤ കർത്താവ് എന്തിൽ പ്രസാദിക്കുന്ന ദൈവമല്ല എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

5➤ എന്ത് കർത്താവിനോടൊത്തു വസിക്കുകയില്ല എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

6➤ കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ്‌എന്‍െറ -------- കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു. ?

1 point

7➤ കര്‍ത്താവേ, എന്‍െറ ശത്രുക്കള്‍ നിമിത്തം എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെനയിക്കണമേ! എന്‍െറ മുന്‍പില്‍ അങ്ങയുടെ ---------സുഗമമാക്കണമേ!

1 point

8➤ കർത്താവേ പ്രഭാതത്തിൽ അങ്ങ് എൻ്റെ പ്രാർത്ഥന കേൾക്കുന്നു ; ---------- ഒരുക്കിയാണ് ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നത് ?

1 point

9➤ എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ -------- പ്രവേശിക്കും. ?

1 point

10➤ കർത്താവേ പ്രഭാതത്തിൽ അങ്ങ് എൻ്റെ പ്രാർത്ഥന കേൾക്കുന്നു എന്തൊരുക്കി സങ്കീർത്തകൻ കാത്തിരിക്കുന്നു എന്നാണ് പറയുന്നത് ?

1 point

You Got