Malayalam Bible Quiz: Psalms Chapter 50 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:50 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ തന്റെ ജനത്തെ വിധിക്കാൻ കർത്താവ് എന്തിനെയാണ് വിളിക്കുന്നത് ?

1 point

2➤ കര്‍ത്താവായ ദൈവം, ശക്‌തനായവന്‍, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള എന്തിനെ മുഴുവനെയും അവിടുന്നു വിളിക്കുന്നു. ?

1 point

3➤ കർത്താവിന്റെ മുൻപിൽ എന്ത് ഉണ്ട് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

4➤ നിന്‍െറ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍െറ ദഹനബലികള്‍ നിരന്തരംഎന്‍െറ മുന്‍പിലുണ്ട്‌. അധ്യായം , വാക്യം ഏത് ?

1 point

5➤ ആർക്കെതിരെ ദൈവം സാക്ഷ്യം നൽകും എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

6➤ കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. ------------ നീ ചങ്ങാത്തംകൂടുന്നു. ?

1 point

7➤ ഞാന്‍ കാളകളുടെ മാംസം തിന്നുമോ എന്തിന്റെ രക്‌തം കുടിക്കുമോ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ ആകാശം കർത്താവിന്റെ എന്തിനെയാണ് ഉദ്ഘോഷിക്കുന്നത് ?

1 point

9➤ കർത്താവിന്റെ ചുറ്റും ഇരമ്പുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ നീ നിന്‍െറ സഹോദരനെതിരായിസംസാരിച്ചുകൊണ്ടിരിക്കുന്നു; സ്വന്തം സഹോദരനെതിരേ നീ എന്ത്‌ പരത്തുന്നു ?

1 point

You Got