Malayalam Bible Quiz: Psalms Chapter 51 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:51 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്‍െറ പാപങ്ങളില്‍ നിന്നു മുഖം മറയ്‌ക്കണമേ! എന്‍െറ അകൃത്യങ്ങള്‍ ................! സങ്കീര്‍ത്തനങ്ങള്‍ 51 : 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എന്‍െറ അകൃത്യം .................. കഴുകിക്കളയണമേ! എന്‍െറപാപത്തില്‍ നിന്ന്‌ എന്നെ ശുദ്‌ധീകരിക്കണമേ! സങ്കീര്‍ത്തനങ്ങള്‍ 51 : 2 ല്‍ സങ്കീര്‍ത്തകന്‍ എന്ത് പറയുന്നു ?

1 point

3➤ ____ അങ്ങ് ആഗ്രഹിക്കുന്നത്; ആകയാൽ, എന്റെ അന്തരംഗത്തിൽ ജ്ഞാനം പകരണമേ ?

1 point

4➤ അതുകൊണ്ട്‌ അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു ....................... ആണ്‌; സങ്കീര്‍ത്തനങ്ങള്‍ 51 : 4 ല്‍ നിന്നു പൂരിപ്പിക്കുക?

1 point

5➤ .............. മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചു; സങ്കീര്‍ത്തനങ്ങള്‍ 51 : 4 ല്‍ നിന്നു പൂരിപ്പിക്കുക?

1 point

6➤ എന്‍െറ പാപങ്ങളില്‍ നിന്നു മുഖം മറയ്‌ക്കണമേ! എന്‍െറ .................................മായിച്ചുകളയണമേ! സങ്കീര്‍ത്തനങ്ങള്‍ 51 : 9 ല്‍ സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥന എന്ത് ?

1 point

7➤ കർത്താവിന്റെ കാരുണ്യാതിരേകത്തിനൊത്ത് തന്റെ എന്ത് മായിച്ചു കളയണമേ ?

1 point

8➤ എന്‍െറ........................ ഞാനറിയുന്നു, എന്‍െറ പാപം എപ്പോഴും എന്‍െറ കണ്‍മുന്‍പിലുണ്ട്‌. പൂരിപ്പിക്കുക

1 point

9➤ അങ്ങയുടെ രക്‌ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ ------------- ഹൃദയം നല്‍കി എന്നെ താങ്ങണമേ പൂരിപ്പിക്കുക ?

1 point

10➤ ദൈവമേ, ഏത് തരം ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! എന്നാണ്' സങ്കീര്‍ത്തനങ്ങള്‍ 51 : 10 ലെ സങ്കീര്‍ത്തകന്‍റെ പ്രാര്‍ത്ഥന ?

1 point

You Got