Malayalam Bible Quiz: Psalms Chapter 52 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:52 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ജീവിക്കുന്നവരുടെ നാട്ടില്‍ നിന്നു നിന്നെ അവിടുന്നു ............... പിഴുതുകളയും. സങ്കീര്‍ത്തനങ്ങള്‍ 52 : 5 ല്‍ എന്ത് പറയുന്നു ?

1 point

2➤ അങ്ങയുടെ ഭക്തരുടെ ഞാൻ അങ്ങയുടെ _____ പ്രകീർത്തിക്കും ?

1 point

3➤ ശക്‌തനായ മനുഷ്യാ, ആർക്കെതിരെ ചെയ്ത ദുഷ്‌ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു?

1 point

4➤ ദൈവം നിന്നെ എന്നേക്കുമായി തകർക്കും. നിന്റെ _____ നിന്ന് വലിച്ചെടുത്തു ചീന്തിക്കളയും ?

1 point

5➤ ദൈവത്തിന്റെ ഭവനത്തിൽ തഴച്ചു വളരുന്ന ഒലിവുമരം പോലെയാണു ഞാൻ. ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ എന്നേക്കും ആശ്രയിക്കുന്നു. അദ്ധ്യായം, വാക്യം ഏത് ?

1 point

6➤ ശക്തനായ മനുഷ്യൻ എന്തിൽ അഭയം തേടിയവനാണ് ?

1 point

7➤ ദൈവം നിന്നെ ...................... തകര്‍ക്കും. സങ്കീര്‍ത്തനങ്ങള്‍ 52 : 5 ല്‍ എന്ത് പറയുന്നു ?

1 point

8➤ ജീവിക്കുന്നവരുടെ നാട്ടില്‍ നിന്നു നിന്നെ അവിടുന്നു വേരോടെ ............ സങ്കീര്‍ത്തനങ്ങള്‍ 52 : 5 ല്‍ എന്ത് പറയുന്നു ?

1 point

9➤ അങ്ങയുടെ ഭക്‌തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ............. സങ്കീര്‍ത്തനങ്ങള്‍ 52 : 9 ല്‍ നിന്ന് പൂരിപ്പിക്കുക.

1 point

10➤ വഞ്ചന നിറഞ്ഞ നാവേ, _____ വാക്കുകളാണു നിനക്ക് ഇഷ്ടം ?

1 point

You Got